ദോഹ: സംഭാഷണവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തർ ഗണ്യമായ ശ്രമങ്ങൾ നടത്തിയതായി
ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ത് ഡയലോഗ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഇബ്രാഹിം സാലിഹ് അൽ നഈമി.ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടക്കുന്ന ജി20 ഇന്റർഫെയ്ത്ത് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ......
കൊച്ചി: രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൻറെ ഭാഗമായി വെള്ളിയാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ തൃക്കാക്കര കാമ്പസിൽ വൈസ് ചാൻസലർ ഡോ. എം. ......
കൊച്ചി: വെഡിംഗ് ആന്ഡ് മൈസ്(മീറ്റിംഗ്സ് ഇന്സെന്റീവ്സ്, കോണ്ഫറന്സസ് ആന്ഡ് എക്സിബിഷൻസ് ) ടൂറിസത്തില് കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് അവസരങ്ങളാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് അഡി. സെക്രട്ടറിയും ഡയറക്ടര് ജനറലുമായ സുമന് ബില്ല പറഞ്ഞു. ......
കോഴിക്കോട്: ഗവ. സൈബര്പാര്ക്കില് സ്വാതന്ത്ര്യദിനാഘോഷം നടത്തി.......
കോഴിക്കോട്: ജോലിയോടുള്ള പ്രതിബദ്ധതയ്ക്കും അര്പ്പണബോധത്തിനും അംഗീകാരമായി ഗവ. സൈബര്പാര്ക്കിലെ ലിമെന്സി ടെക്നോളജീസ് ജീവനക്കാരന് ആഡംബരകാര് സമ്മാനിച്ചു. ......

കൊച്ചി: ഇനി ക്യൂ വേണ്ട; ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ രജിസ്ട്രേഷനുള്ള കിയോസ്കുകൾ നിലവിൽ വന്നു.ബ്യൂറോ ഓഫ് ഇമ്മിഗ്രേഷന്റെ ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന്റെ (FTI-TTP)ഭാഗമായി കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ (പുറപ്പെടൽ) വെയ്റ്റിംഗ് ഏരിയയിൽ സ്ഥാപിച്ച FTI-TTP രജിസ്ട്രേഷൻ കിയോസ്കിന്റെ ഉൽഘാടനം ബ്യൂറോ ഓഫ് ഇമ്മിഗ്രേഷൻ മേധാവികളും സിയാൽ ഉദ്യോഗസ്ഥരും ചേർന്നു നിർവ്വഹിച്ചു.ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്യാനും ഒപ്പം ബയോമെട്രിക് വിവരങ്ങൾ നൽകാനും ഈ കിയോസ്കുകൾ വഴി സാധ്യമാകും .
ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉള്ളവർക്കും വേണ്ടിയുള്ള ഭാരതസർക്കാരിന്റെ പദ്ധതിയാണ് ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP). ഇതിൽ ഒരുതവണ രജിസ്റ്റർ ചെയ്ത് അംഗമാകുന്നവർക്ക് ഏത് വിദേശ യാത്രയിലും സ്മാർട്ട് ഗേറ്റുകൾ വഴി 20 സെക്കൻഡിനുള്ളിൽ ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. നിലവിൽ കൊച്ചി ഉൾപ്പെടെ രാജ്യത്തെ എട്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളായ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.
പദ്ധതിയിൽ ചേരുന്നതിന് ഓൺലൈനായി അപേക്ഷിക്കാൻ www.ftittp.mha.gov.in എന്ന വെബ്സൈറ്റ് വഴി ആവശ്യമായ രേഖകൾ സമർപ്പിക്കണം. രജിസ്ട്രേഷൻ പൂർത്തിയായവർ, ഇന്ത്യയിലെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ നിയുക്ത ഇമ്മിഗ്രേഷൻ കൗണ്ടറുകൾ വഴിയോ തൊട്ടടുത്തുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) വഴിയോ ബയോമെട്രിക് രേഖകൾ (വിരലടയാളവും മുഖം സ്കാൻ ചെയ്യുന്നതും )രേഖപ്പെടുത്തി എൻറോൾമെന്റ് പൂർത്തിയാക്കാവുന്നതാണ്. ......
കൊച്ചി : ചാവറ കൾച്ചർ സെന്ററിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാന, ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുകയും ചെയ്തു. സി. ......
ബംഗളുരു : തെക്കൻ ബംഗളുരുവിലെ ഐ ടി ഹബ്ബായ ഇലക്ട്രോണിക്സ് സിറ്റിയെ നഗരകേന്ദ്രങ്ങളുമായി കൂട്ടിയിണക്കുന്ന യെല്ലോ ലൈൻ സർവ്വീസ് ആരംഭിച്ചതോടെ നമ്മ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം പത്തുലക്ഷം കടന്നു. വൻ തിരക്കാണ് ഓരോ ദിവസവും യെല്ലോ ലൈനിൽ അനുഭവപ്പെടുന്നത്. ......
താരസംഘടനയായ അമ്മയിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ നടി ശ്വേത മേനോനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും വിജയിച്ചു. ......